Surprise Me!

Ravi Shastri on Rohit Sharma's exclusion From Test Cricket | Oneindia Malayalam

2019-10-09 616 Dailymotion

Ravi Shastri on Rohit Sharma's exclusion<br />രോഹിത്തിനെ പോലൊരു താരം സൈഡ് ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നാണ് സംഭവത്തില്‍ രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം നായകന്‍ വിരാട് കോലിയോടും താന്‍ പറഞ്ഞിട്ടുള്ളതായി ശാസ്ത്രി വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് രോഹിത് ശര്‍മ്മ തുടക്കമിടണമെന്നാണ് ആഗ്രഹിച്ചത്.<br />#RohitSharma #INDvsSA

Buy Now on CodeCanyon